നായര്‍ ബനവലന്റ് അസോസിയേഷന്‍ തബല ക്ളാസുകള്‍ ആരംഭിച്ചു
Thursday, June 18, 2015 5:27 AM IST
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ അംഗങ്ങള്‍ക്കുവേണ്ടി എല്ലാ ശനിയാഴ്ചയും വൈകുന്നേരം നാലു മുതല്‍ അഞ്ചുവരെ തബല ക്ളാസുകള്‍ ആരംഭിച്ചു. ഉത്തരേന്ത്യന്‍ സമൂഹത്തില്‍ പരക്കേ അറിയപ്പെടുന്ന തബലിസ്റ് സേജല്‍ കുക്കാഡിയ ആണു ക്ളാസുകള്‍ എടുക്കുന്നത്. തബല പഠിക്കാന്‍ താത്പര്യമുള്ളവര്‍ പ്രദീപ് മേനോന്‍ (516) 3049446 (പ്രസിഡന്റ്), കുന്നപ്പള്ളില്‍ രാജഗോപാല്‍ (917)4440466 എന്നിവരില്‍ ആരെയെങ്കിലും വിളിക്കുവാന്‍ താത്പര്യപ്പെടുന്നു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍