ഒമാനില്‍ വ്യാഴാഴ്ച റംസാന്‍ വ്രതം തുടങ്ങും
Wednesday, June 17, 2015 9:29 AM IST
മസ്കറ്റ്: മറ്റു ഗള്‍ഫ് രാജ്യങ്ങളെപ്പോലെ ഒമാനിലും റംസാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കുമെന്നു ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു.