തങ്കമ്മ ജോര്‍ജ് കാവാടിയില്‍ നിര്യാതയായി
Saturday, June 13, 2015 4:36 AM IST
ആല്‍ബനി (ന്യൂയോര്‍ക്ക്): പത്തനംതിട്ട പറക്കോട് (തേപ്പുപാറ) പരേതനായ ജോര്‍ജ് കാവാടിയിലിന്റെ ഭാര്യ തങ്കമ്മ ജോര്‍ജ് കാവാടിയില്‍ (90) ജൂണ്‍ 12-നു വെള്ളിയാഴ്ച ആല്‍ബനിയിലെ സെന്റ് പീറ്റേഴ്സ് ഹോസ്പിറ്റലില്‍ നിര്യാതയായി.

മക്കള്‍: ഓമന, കുഞ്ഞുമോള്‍, രാജു, പരേതനായ ബാബു, പരേതനായ ജോണി, ലീലാമ്മ, പൊന്നമ്മ, ജോസ്, ലാലി, പരേതനായ സാബു. മരുമക്കള്‍: ജോസഫ് തൈക്കല്‍, പരേതനായ ഡാനിക്കുട്ടി മഠത്തില്‍, സൂസമ്മ, മറിയക്കുട്ടി, ലീലാമ്മ ജോണി, പരേതനായ എം.കെ. ജോസഫ്, ജോര്‍ജ്ജ് പോള്‍, ഷെര്‍ലി ജോസ്, വര്‍ഗീസ് (സാം) അത്തിമൂട്ടില്‍, നീന സാബു.

കൊച്ചുമക്കള്‍: ജോളിന്‍, ജറേമി, എബി, സിബി, ജോബി, ഷിനു, ക്രിസ്റീന, ക്രിസ്റ്റോ, ലിജു, ലീജ, ബിന്ദു, ബിനു (സെബാസ്റ്യന്‍), ജെസിക്ക, ജിസ്മി, രേഷ്മ, റെനി, മെര്‍ലിന്‍, നിക്കോളാസ്, ബഞ്ചമിന്‍.
കൂടാതെ 13 കൊച്ചുമക്കളുടെ മക്കളും ഉണ്ട്.

പൊതുദര്‍ശനം ജൂണ്‍ 14 ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മുതല്‍ വൈകിട്ട് ഏഴു വരെ സെന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (1930 ഹില്‍സൈഡ് അവന്യൂ, നിസ്കയൂന, ന്യൂയോര്‍ക്ക് 12309. സംസ്കാര ശുശ്രൂഷകളും നടക്കും. സംസ്കാരവും പിന്നീട് കേരളത്തില്‍ (സെന്റ് മേരീസ് സിറിയന്‍ കാത്തലിക് ചര്‍ച്ച്, ഏഴാംകുളം, തൊടുവക്കാട്, അടൂര്‍). കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ജോര്‍ജ്ജ് 518 785 0926.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ