വില്‍സണ്‍ ഫില്‍ബെര്‍റ്റ് നിര്യാതനായി
Tuesday, June 9, 2015 5:54 AM IST
ഫിലാഡല്‍ഫിയ: ഡോ. പി.വൈ. ചാക്കോയുടെയും ലില്ലിക്കുട്ടി ചാക്കോയുടെയും മകന്‍ വില്‍സണ്‍ ഫില്‍ബെര്‍റ്റ് (വിജി - 40) ജൂണ്‍ ഏഴിന് നിര്യാതയായി. സംസ്കാര ശുശ്രൂഷ ജൂണ്‍ 13നു (ശനി) എബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡില്‍ രാവിലെ ഒമ്പതു മുതല്‍ 10 വരെ ആരംഭിച്ച് സംസ്കാരം ഘമിം ്ശലം ഇലാലല്യൃേ, 500 ഔിശിേഴ ജശസല, ഞീരസഹലറഴല, ജമ 19046 ല്‍ നടക്കും.

ഭാര്യ: റെയ്ച്ചല്‍ (ജോയ്സ്). മക്കള്‍: ഹന്ന, ജേസണ്‍. സഹോദരങ്ങള്‍: ജോണ്‍സന്‍ ഫില്‍ബെര്‍റ്റ്, ലേറ്റ് പാസ്റര്‍ സാം ഫില്‍ബെര്‍റ്റ്.

വ്യൂവിംഗ് ജൂണ്‍ 12നു (വെള്ളി) വൈകുന്നേരം 6.30 മുതല്‍ 8.30 വരെ എബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡ്, 2605 ണലഹവെ ഞീമറ, ജവശഹമറലഹുവശമ, ജഅ 19114 ല്‍ നടക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം