തെരേസാ ആന്റണി ഡാളസില്‍ നിര്യാതയായി
Saturday, June 6, 2015 3:43 AM IST
ഡാളസ് : മാള ചെറിയപറമ്പില്‍ രാജു ആന്റണിയുടെ ഭാര്യ തെരേസാ ആന്റണി (57) ഡാളസില്‍ നിര്യാതയായി. ജൂണ്‍ ഒമ്പതിനു ചൊവ്വാഴ്ച രാവിലെ ഒമ്പതിനു ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ സംസ്കാര ശുശ്രൂഷകളും തുടര്‍ന്നു റോക്ക്വാള്‍ റസ്റ് ഹെവന്‍ സെമിത്തേരിയില്‍ സംസ്കാരവും നടക്കും. കോട്ടയം കൈപ്പുഴ മാന്തുരുത്തില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: ക്രിസ്റഫര്‍ ആന്റണി, ആനി ആന്റണി. സഹോദരങ്ങള്‍: സൈമണ്‍, സ്റീഫന്‍, ജോര്‍ജ് (എല്ലാവരും ഡാളസ്), മേരിക്കുട്ടി, കുഞ്ഞുമോള്‍ (ഇരുവരും ന്യൂജേഴ്സി).

ജൂണ്‍ ഏഴിനു ഞായാറാഴ്ച്ച വൈകുന്നേരം ആറു മുതല്‍ ഒന്‍പതു വരെ ഗാര്‍ലന്‍ഡ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.

ണമസല ടല്ൃശരല: ടൌിറമ്യ , ഖൌില 7വേ 6:00 ജങ ീ 9:00 ജങ, ട ഠവീാമ ട്യൃീങമഹമയമൃ ഇമവീേഹശര ഇവൌൃരവ 4922 ഞീലെവശഹഹ ഞറ, ഏമൃഹമിറ, ഠത 75043.

എൌിലൃമഹ ടല്ൃശരല മിറ ങമ: ഠൌലറെമ്യ, ഖൌില 9വേ മ 10:00അങ, ട ഠവീാമ ട്യൃീങമഹമയമൃ ഇമവീേഹശര ഇവൌൃരവ. 4922 ഞീലെവശഹഹ ഞറ, ഏമൃഹമിറ, ഠത 750

ഇലാലല്യൃേ: ഞല ഒമ്ലി എൌിലൃമഹ ഒീാല, 2500 ഠത66, ഞീരസംമഹഹ, ഠത 75087

വിവരങ്ങള്‍ക്ക് : 972 240 5686 (യുഎസ്)

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍