നളിനി ദിവാകരന്‍ നിര്യാതയായി
Saturday, June 6, 2015 3:41 AM IST
ഡാളസ്: ഡാളസ് സൌഹൃദ വേദി ജനറല്‍ സെക്രട്ടറി അജയകുമാറിന്റെ മാതാവ് നളിനി ദിവാകരന്‍ (92) തലവടിയിലുള്ള ഭവനത്തില്‍ വെച്ചു ജൂണ്‍ അഞ്ചിനു വെള്ളിയാഴ്ച രാവിലെ നിര്യാതയായി.

മറ്റുമക്കള്‍: പൊന്നമ്മ ശശി (ചങ്ങനാശേരി), ഓമനാ മോഹന്‍ (ബോംബൈ), തങ്കം (മസ്കറ്റ്), സജി കുമാര്‍ (മസ്കെറ്റ്). സംസ്കാരം പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: രേണു അജയകുമാര്‍ 972 236 2577

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ