വാര്‍ഷികവും കുടുംബ സംഗമവും ഏപ്രില്‍ 24ന്
Thursday, April 23, 2015 6:56 AM IST
അബുദാബി: ഇലിപ്പക്കുളം ജമാ അത്ത് എക്സ്പാറ്റ്സ് ഫോറം യുഎഇയുടെ എട്ടാമത് വാര്‍ഷികവും കുടുംബ സംഗമവും നടത്തുന്നു.

ഏപ്രില്‍ 24നു(വെള്ളി) വൈകുന്നേരം ദേരാ റിഗാ റോഡിലുള്ള ഫ്ളോറാ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കുന്ന സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 050 8923434, 050 1529330.

റിപ്പോര്‍ട്ട്: കെ.എ. യഹ്യാ