എ.വി. തോമസ് അഞ്ചേരില്‍ നിര്യാതനായി
Sunday, March 22, 2015 7:03 AM IST
ന്യൂയോര്‍ക്ക്: എടത്വ ആനപ്രമ്പാല്‍ അഞ്ചേരില്‍ എ.വി. തോമസ് (പാപ്പച്ചന്‍ - 67) മാര്‍ച്ച് 17}ു ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്കാരം മാര്‍ച്ച് 27ന് (വെള്ളി) 11.30ന് ആനപ്രമ്പാല്‍ മാര്‍ത്തോമ പള്ളിയില്‍.

ഭാര്യ: പൊന്നമ്മ. മക്കള്‍: സുനിത (കുവൈറ്റ്), സുജ, സുബി, സിബി (മൂവരും ന്യൂയോര്‍ക്ക്). മരുമക്കള്‍: കൊച്ചുമോന്‍, സന്തോഷ്, ലീന, ലിന്‍സ. കൊച്ചുമക്കള്‍: സുജിത്, ഷിലു, സ്റെഫി, സാറാ, സ്റാന്‍ലി, സ്റീവന്‍, പ്രെഷ്യസ്.

സഹോദരങ്ങള്‍: സാറാമ്മ ചെറിയാന്‍ (കാരക്കല്‍), തങ്കമ്മ ചെറിയാന്‍ (കരുവാറ്റ), എ.വി. വര്‍ഗീസ് (ന്യൂയോര്‍ക്ക്), മാത്യു എബ്രഹാം (ന്യൂയോര്‍ക്ക്), എ.വി. ജോര്‍ജ് (ന്യൂയോര്‍ക്ക്).

മാര്‍ച്ച് 22ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഒമ്പതുവരെ യോങ്കേഴ്സ് ഫ്ളിന്‍ മെമ്മോറിയല്‍ ഹോമില്‍ (1652 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂ, യോങ്കേഴ്സ്, ന്യൂയോര്‍ക്ക് 10710) നടക്കും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍