ദുബായി തിരൂര്‍ മണ്ഡലം കെഎംസിസി കണ്‍വന്‍ഷന്‍ മാര്‍ച്ച് 20ന്
Tuesday, March 17, 2015 8:10 AM IST
ദുബായി: യുഎഇ കെഎംസിസിയുടെ 2015-18 വര്‍ഷത്തേക്കുള്ള മെംബര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ ദുബായി തിരൂര്‍ മണ്ഡലം കെഎംസിസി യുടെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ മാര്‍ച്ച് 20}ു(വെള്ളി) നടക്കും.

രാത്രി 8.30}ു ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്താണു യോഗം ചേരുക. തിരൂര്‍ മണ്ഡലത്തിലുള്ള മുഴുവന്‍ കെഎംസിസി മെംബര്‍മാരും പങ്കെടുക്കണമെന്നു മണ്ഡലം ജനറല്‍ സെക്രട്ടറി നാസര്‍ കുറുമ്പത്തൂര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 0502625112

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍