കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷനു പുതിയ ഭാരവാഹികള്‍
Tuesday, March 10, 2015 7:02 AM IST
കുവൈറ്റ്: കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ (കെകെസിഎ) അബാസിയായിലെ മറീന ഹാളില്‍ കൂടിയ യോഗത്തില്‍ 2015 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി റിനോ ജോസഫ് തെക്കേടത്ത് (പ്രസിഡന്റ്), ജോബി ജോസ് ചാമന്‍കണ്ടയില്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.