ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി
Monday, March 9, 2015 4:48 AM IST
ജിദ്ദ: ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി മാര്‍ച്ച് 13 ന് വെള്ളിയാഴ്ച ഇംപാല ഹോട്ടലില്‍ വെച്ച് ജുമാ നമസ്കാരത്തിന് ശേഷം നടക്കും. ഒതായി ചാത്തല്ലൂര്‍ പ്രദേശത്തുനിന്നുള്ള എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍