അച്ചാമ്മ ജോസഫ് സ്റാറ്റന്‍ഐലന്‍ഡില്‍ നിര്യാതയായി
Monday, March 2, 2015 4:12 AM IST
ന്യുയോര്‍ക്ക്: സ്റാറ്റന്‍ഐലന്‍ഡില്‍ താമസിക്കുന്ന പുനലുര്‍ ഗ്രേസ് വില്ലയില്‍ പരേതനായ കെ.സി. ജോസഫിന്റെ ഭാര്യ അച്ചാമ്മ ജോസഫ് (തങ്കമ്മ -91) ഫെബ്രുവരി 26നു നിര്യാതയായി. സംസ്കാരം മാര്‍ച്ച് രണ്ടിന് (തിങ്കളാഴ്ച) സ്റാറ്റന്‍ ഐലന്‍ഡ് മൊറാവിയന്‍ സെമിത്തേരിയില്‍.

ജേക്കബ് ജോസഫ്, സാം ജോസഫ്, അന്നമ്മ ജോണ്‍, ചേച്ച ജോണ്‍, സോളി മാത്യു (എല്ലാവരും സ്റാറ്റന്‍ ഐലന്‍ഡ്) എന്നിവര്‍ മക്കളും , റോസമ്മ ജോസഫ്, ലിസി ജോസഫ്, ജോണ്‍ ഏബ്രഹാം, ജോര്‍ജ് വി. ജോണ്‍, ഫിലിപ്പ് മാത്യു എന്നിവര്‍ മരുമക്കളുമാണ്.

മാര്‍ച്ച് രണ്ടിന് (തിങ്കളാഴ്ച) രാവിലെ പത്തിന് സംസ്കാരശുശ്രൂഷയും. തുടര്‍ന്ന് 12-നു സംസ്കാരം.

ഢശലംശിഴ: ങമവേേലം എൌിലൃമഹ ഒീാല, 2508 ഢശരീൃ്യ ആഹ്റ. ടമേലിേ കഹെമിറ, ചഥ10314, ജവീില: 7187615544കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം ജോസഫ് (917) 3487738. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ബിജു ചെറിയാന്‍