ചിന്നമ്മ മത്തായി നിര്യാതയായി
Wednesday, February 25, 2015 5:55 AM IST
മാവേലിക്കര: തഴക്കര നൈനാന്‍പറമ്പില്‍ എ.വി. മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി (75) നിര്യാതയായി. പരേത കൊല്ലക്കടവ് കിഴക്കേപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സജി (സൌദി), സുജ (അബുദാബി), സജു (ദുബായ്). മരുമക്കള്‍: സുജ (സൌദി), ബിജു (അബുദാബി), ഷീജ (അബുദാബി). ഷിബു വെണ്‍മണി അറിയിച്ചതാണിത്.

സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30-ന് ശുശ്രൂഷകള്‍ക്കുശേഷംരാവിലെ പതിനൊന്നിന് പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളിയില്‍.