സാറാമ്മ ജോര്‍ജ് ഫിലാഡല്‍ഫിയയില്‍ നിര്യാതയായി
Friday, February 6, 2015 6:56 AM IST
ഫിലാഡല്‍ഫിയ: ചെങ്ങന്നൂര്‍ വാഴക്കാലയില്‍ പരേതനായ ജോര്‍ജ് ചാക്കോയുടെ ഭാര്യ സാറാമ്മ ജോര്‍ജ് (78) നിര്യാതയായി. മാവേലിക്കര ശങ്കുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: റോയി (കുവൈറ്റ്), ഷേര്‍ളി (ഫിലാഡല്‍ഫിയ), ഷീല (ഫിലാഡല്‍ഫിയ).
പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും ഫെബ്രുവരി ഏഴിന് (ശനി)രാവിലെ പത്തിനും 12.30 നും ഉ’അിഴലഹഹലഹ ങലാീൃശമഹ ഒീാല (2811 ണല ഇവലലൃെേ ജശസല, ആൃീീാമഹഹ ജഅ 19008) -ല്‍ നടക്കുന്നതാണ്. തുടര്‍ന്ന് സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ സെമിത്തേരിയില്‍ (1600 ടീൌവേ ടുൃീൌഹ ഞീമറ , ടുൃശിഴളശലഹറ ജഅ 19064) സംസ്കാരവും നടക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം