ഗീവര്‍ഗീസ് പണിക്കര്‍ കാനഡയില്‍ നിര്യാതനായി
Monday, January 5, 2015 4:26 AM IST
ഹാമില്‍ട്ടണ്‍: കുണ്ടറ കല്ലറയ്ക്കല്‍ വടക്കേപ്പുരയില്‍ ഗീവര്‍ഗീസ് പണിക്കര്‍ (84) കാനഡയില്‍ നിര്യാതനായി. സംസ്കാരം ഹാമില്‍ട്ടണ്‍ സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ ജനുവരി മൂന്നിന് നടത്തപ്പെട്ടു.

ഭാര്യ: പത്തനംതിട്ട തൈക്കൂട്ടത്തില്‍ അഡ്വ. ടി. ജോര്‍ജിന്റെ മകള്‍ പരേതയായ അച്ചാമ്മ ജോര്‍ജ്. മക്കള്‍: ഷേബ (കാനഡ), ഷിബു (കാനഡ), ഷിജു (യു.എസ്.എ). മരുമക്കള്‍: ജയിംസ്, ആന്‍, ഷീല.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം