പൊന്മണശേരി തിമത്തി നിര്യാതനായി
Thursday, January 1, 2015 7:17 AM IST
തൃശൂര്‍: തൃശൂര്‍ പൊന്മണശേരി തിമത്തി (81) കൂട്ടനെല്ലൂര്‍ ഹില്‍ഗാര്‍ഡന്‍സിലെ വസതിയില്‍ 2014 ഡിസംബര്‍ 31ന് (ബുധന്‍) നിര്യാതനായി. സംസ്കാരം ജനുവരി അഞ്ചിന് (തിങ്കള്‍) രാവിലെ 10ന് കൂട്ടനെല്ലൂര്‍ ഹില്‍ ഗോര്‍ഡനിലെ വസതിയില്‍ ആരംഭിച്ച് 12ന് പാവറട്ടി ക്രിസ്ത്യന്‍ പള്ളിയില്‍.

ഭാര്യ: പരേതയായ ഇറ്റ്യാനം തിമത്തി. മക്കള്‍: ജോണ്‍സന്‍ പൊന്മണശേരി (തൃശൂര്‍), ജോസ് പൊന്മണശേരി (ഡാളസ്), വത്സ (യുഎഇ). മരുമക്കള്‍: ഷെല്‍സി ജോണ്‍സന്‍ (തൃശൂര്‍), സെജി ജോസ് (ഡാളസ്), ഫിലിപ്പ് സാമുവല്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് പൊന്മണശേരി (ഡാളസ്) 91 487 325 0871, 972 571 4226.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍