ബ്രാംപ്ടണില്‍ മഹാഗണപതി ഹോമം ജനുവരി ഒന്നിന്
Monday, December 29, 2014 10:19 AM IST
ടൊറന്റോ: ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മഹാഗണപതിഹോമം ജനുവരി ഒന്നിന് രാവിലെ ഏഴിന് ക്ഷേത്രത്തില്‍ തന്ത്രി ദിവാകരന്‍ തമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടക്കും.

വിഘ്നങ്ങള്‍ നീക്കി ആയൂരാരോഗ്യ സമ്പല്‍സമൃദ്ധിക്കായി പുതുവത്സരത്തില്‍ നടത്തുന്ന ഈ മഹായജ്ഞം ഏറെ പ്രാധാന്യമായതിനാല്‍ എല്ലാ ഭക്തരും ഹോമത്തില്‍ പങ്കെടുക്കണമെന്ന് ക്ഷേത്ര ഭാരഭാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ഴ്ൌൃൌമ്യൌൃ.രമ, 9057990900.

റിപ്പോര്‍ട്ട്: ഹരികുമാര്‍ മാന്നാര്‍