ബഹ്റിന്‍ മാര്‍ത്തോമ ഇടവകാംഗം വര്‍ഗീസ് തോമസിനെ ആദരിച്ചു
Saturday, December 27, 2014 10:24 AM IST
മനാമ: പാഴ് വസ്തുക്കളില്‍ നിന്നും തുടര്‍ച്ചയായ നാലാം വര്‍ഷവും മനോഹരങ്ങളായ കലാരൂപങ്ങള്‍ സൃഷ്ട്ടിച്ചു പ്രദര്‍ശനം നടത്തി ശ്രദ്ധേയനായ ബഹ്റിന്‍ മാര്‍ത്തോമ ഇടവകാംഗവും ആര്‍ട്ടിസ്റുമായ തോമസ് വര്‍ഗീസിനെ ഡിസംബര്‍ 19 ന് (വെള്ളി) ഇന്ത്യന്‍ സ്കൂള്‍ ജാഷംമ്മാല്‍ ഓടിറ്റോറിയത്തില്‍ നടന്ന ക്രിസ്മസ് കരോള്‍ പരിപാടിയില്‍ ലൈറ്റ് ഓഫ് ദി വേള്‍ഡ് പ്രോഗ്രാമില്‍ തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്കോപ്പ മൊമെന്റോ നല്‍കി ആദരിച്ചു.