വെന്നിയൂര്‍ പ്രവാസി സംഘം എട്ടാമത് വാര്‍ഷികം ഡിസംബര്‍ 26 ന്
Wednesday, December 24, 2014 7:36 AM IST
ജിദ്ദ: വെന്നിയൂര്‍ പ്രവാസി സംഘം എട്ടാമത് വാര്‍ഷികം വിവിധ കലാപരിപാടികളോടെ ഡിസംബര്‍ 26 ന് (വെള്ളി) ജിദ്ദയിലെ ശറഫിയ ഇമ്പാല ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മുഴുവന്‍ വെന്നിയൂര്‍ പ്രവാസികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0500623860, 0567447919, 0561680.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍