ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Tuesday, December 23, 2014 4:54 AM IST
ഷിക്കാഗോ: മെവുഡ് സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയില്‍ വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതില്‍ പുതിയ പാരീഷ് കൌണ്‍സിലിന്റെ യോഗം കൂടി. എക്സിക്യൂട്ടീവിലേക്കുള്ള പുതിയ ഭാരവാഹികള്‍: തോമസ് നെടുവാമ്പുഴ (കൈക്കാരന്‍), ജിമ്മി മുകലേല്‍ (കൈക്കാരന്‍), ജോര്‍ജ് പുള്ളോര്‍ക്കുന്നേല്‍ (കൈക്കാരന്‍), ഫിലിപ്പ് പുത്തെന്‍പുരയില്‍ (കൈക്കാരന്‍), ബിനോയി കിഴക്കനടി (പിആര്‍ഒ), സുജ ഇത്തിത്താറ (സെക്രട്ടറി), സണ്ണി മുത്തോലം (അക്കൌണ്ടന്റ്)

പാരീഷ് കൌണ്‍സിലിലേക്കുള്ള പുതിയ ഭാരവാഹികള്‍: റീത്താമ്മ ആക്കാത്തറ, സാലി ഐക്കരപ്പറബ്ബില്‍, മഞ്ചു ചകരിയാംതടത്തില്‍, ജോര്‍ജ്ജ് ചക്കാലതൊട്ടിയില്‍, നബീസ്സാ ചെമ്മാച്ചേല്‍, സുജ ഇത്തിത്താറ, മാത്യു ഇടിയാലില്‍, ബീനാ ഇണ്ടിക്കുഴി, ജിമ്മി കണിയാലി, അലെക്സ്സ് കണ്ണച്ചാംപറബ്ബില്‍, സിറിയക് കീഴങ്ങാട്ട്, ബിനോയി കിഴക്കനടി, സജി മാലിത്തുരുത്തേല്‍, അബീനാ മാണിപറബ്ബില്‍, ജിമ്മി മുകലേല്‍, സാബു മുത്തോലം, സണ്ണി മുത്തോലം, തങ്കമ്മ നെടിയകാലായില്‍, തോമസ് നെടുവാമ്പുഴ, കുര്യന്‍ നെല്ലാമറ്റം, ജെനിമോള്‍ ഒറ്റത്തെക്കല്‍, മത്തിയാസ് പുല്ലാപ്പള്ളി, റ്റോണി പുല്ലാപ്പള്ളീ, ജോര്‍ജ്ജ് പുള്ളോര്‍ക്കുന്നേല്‍, ഫിലിപ്പ് പുത്തെന്‍പുരയില്‍, ജെറി താന്നികുഴിപ്പില്‍, ജോസ് തഴത്തുവെട്ടത്ത്, ഗ്രേസി വാച്ചാച്ചിറ. ബിനോയി സ്റീഫന്‍ കിഴക്കനടി (പിആര്‍ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം