ലോസ് ആഞ്ചലസില്‍ ജൂലി ചെമ്മങ്ങാട്ട് നിര്യാതയായി
Monday, December 1, 2014 10:09 AM IST
കാലിഫോര്‍ണിയ: കൂടല്ലൂര്‍ ചെമ്മങ്ങാട്ട് ജിം ജോര്‍ജിന്റെ ഭാര്യ ജൂലി (32) ലോസ് ആഞ്ചലസില്‍ നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ രണ്ടിന് (ചൊവ്വ) രാവിലെ 10ന് സെന്റ് ജോണ്‍ഏദസ് കാത്തലിക് ചര്‍ച്ച് (ട. ഖീവി ൠറല ഇമവീേഹശര ഇവൌൃരവ, 9901 ങമീി അ്ല, ഇവമംീൃവേ, ഇഅ, 91311 (818) 3413680) ആരംഭിച്ച് സംസ്കാരം (ഛമസീീംറ ങലാീൃശമഹ ജമൃസ, 22601 ഘമലിൈ ട, ഇവമംീൃവേ, ഇഅ 91311 (818) 341 1198) ല്‍ നടക്കും.

പരേത കിടങ്ങൂര്‍ തേക്കുംകാട്ടില്‍ കുടുംബാംഗം. മകള്‍: ലക്സി. സഹോദരന്‍: ജാസണ്‍.

വിശദ വിവരങ്ങള്‍ക്ക്: സൈമണ്‍ തേക്കുംകാട്ടില്‍ 408 375 2751.