ഒഐസിസി റിയാദ് ശിശുദിനാഘോഷം നവംബര്‍ 14ന്
Wednesday, November 12, 2014 9:57 AM IST
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടപ്പിക്കുന്ന ശിശു ദിനാഘോഷം നവംബര്‍ 14ന് (വെള്ളി) കേരള മാര്‍ക്കറ്റിലുള്ള സഫാമക്കാ പോളിക്ളിനിക്ക് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറിന് നടക്കും.

കൂട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ സാംസ്കാരിക സമ്മേളനം തൂടങ്ങിയവ ഉണ്ടായിരിക്കും. റിയാദിലെ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടൂക്കണമെന്ന് ഒഐസി.സി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി പാനൂര്‍ 0564160591, ബാസ്റിന്‍ ജോര്‍ജ് 0596431199, സമീര്‍ ചാരമൂട് 0567344271.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍