ഷിങ്കാരി സ്കൂള്‍ ഓഫ് റിഥം ഗ്ളെന്‍ എല്ലിന്‍, നൈല്‍സ് എന്നീ സ്ഥലങ്ങളില്‍ ഡാന്‍സ് ക്ളാസുകള്‍ ആരംഭിക്കുന്നു
Monday, September 22, 2014 4:11 AM IST
നോര്‍ത്ത് അമേരിക്കയിലെ പ്രശസ്ത നൃത്ത വിദ്യാലയമായ ഷിങ്കാരി സ്കൂള്‍ ഓഫ് റിഥം ഗ്ളെന്‍ എല്ലിന്‍, നൈല്‍സ് എന്നീ സ്ഥലങ്ങളില്‍ ഡാന്‍സ് ക്ളാസുകള്‍ ആരംഭിക്കുന്നു. ഗ്ളെന്‍ എല്ലിനിലില്‍ (ഉലളീൃല ഉമിരല ടൌറശീ, 483 ഞീീല്െലഹ ഞറ, ഏഹലി ഋഹഹ്യി ഒക്ടോബര്‍ നാലിന് രാവിലെ 9.30-ന് മുന്‍ ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ള ക്ളാസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

നൈല്‍സില്‍ (ഞ്യവോ & ആല്യീിറ ഉമിരല ടൌറശീ, 8746 ച. ടവലൃാലൃ, ചശഹല) ഗ്രേറ്റ് ലേക്ക്സ് റീജിയന്‍ ജനറല്‍ സര്‍വീസ് അഡ്മിനിസ്ട്രേഷന്‍ റീജിയണല്‍ അഡ്മിനിസ്ട്രേറ്റര്‍ ആന്‍ പി. കാലായില്‍ ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് 1.30-ന് ഉദ്ഘാടനം നിര്‍വഹിക്കും.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ചിന്നു തോട്ടം (630 863 4984, ഇമെയില്‍: രവശിൌ@രെവീീഹീള്യൃവോ.ീൃഴ)

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം