മലപ്പുറം ജില്ലാ കെഎംസിസി ലഹരി വിരുദ്ധ ക്യാമ്പ് ഓഗസ്റ് 14ന്
Tuesday, August 12, 2014 8:13 AM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസിയുടെ റിവൈവ് 2014 കാമ്പയിന്റെ ഭാഗമായി ഓഗസ്റ് 14ന് (വ്യാഴം) വൈകുന്നേരം എട്ടിന് സുലൈ ഏരിയയില്‍ ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സുബൈര്‍ കുഞ്ഞ് ഫൌണ്േടഷനും സുലൈ ഏരിയ കെഎംസിസിയുമായും സഹകരിച്ച് സുലൈ അല്‍ ബാബ്തൈന്‍ ക്യാമ്പില്‍ നടക്കുന്ന പരിപാടിയില്‍ ഡോക്കുമെന്ററി, പോസ്റര്‍ എന്നിവയുടെ പ്രദര്‍ശനവും ബോധവത്കരണ ക്ളാസുകളും ഉണ്ടായിരിക്കും. പ്രസ്തുത പരിപാടിയില്‍ ഡോക്ടര്‍മാര്‍, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

വിശദവിവരങ്ങള്‍ക്ക് : 0564626756, 0502810440, 0557160087, 0502201912.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍