'പവര്‍ 2014 യുഎസ്എ' യുവജനധ്യാനവും കൌണ്‍സിലിംഗും ഓഗസ്റ് 11 മുതല്‍
Saturday, July 26, 2014 2:32 AM IST
ഷിക്കാഗോ: പോട്ട ഡിവൈന്‍ റിട്രീറ്റ് മിനിസ്ട്രിയുടേയും, ഡിവൈന്‍ ടിവി യു.എസ്.എയുടേയും ആഭിമുഖ്യത്തില്‍ ഈ അവധിക്കാലത്ത് യുവജനങ്ങള്‍ക്കായി ഇംഗ്ളീഷിലുള്ള ധ്യാനം 'പവര്‍ 2014 യു.എസ്.എ' എന്ന പേരില്‍ നടത്തപ്പെടുന്നു.

ഓഗസ്റ് 11 മുതല്‍ 14 വരെ ഷിക്കാഗോയിലെ റോക്ക് ഫോര്‍ഡിലുള്ള ബിഷപ് ലെയിന്‍ റിട്രീറ്റ് സെന്ററില്‍ വെച്ചാണ് ധ്യാനം നടത്തപ്പെടുന്നത്.

ഫാ. അഗസ്റിന്‍ വെല്ലൂരാന്‍ വി.സിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ധ്യാനത്തില്‍ ഏഹലി & ഠലൃലമെ ഘമൃശ്ല ഗാനശുശ്രൂഷ നയിക്കുന്നു. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ംംം.ുീംലൃാലല.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം