തോമസ് ഏബ്രഹാം (ബേബി സാര്‍) നിര്യാതനായി
Saturday, July 26, 2014 2:31 AM IST
കോഴഞ്ചേരി: കോഴഞ്ചേരി ഈസ്റ് ഗവ. യു.പി. സ്കുള്‍ ഹെഡ്മാസ്ററായിരുന്ന ചെറുകോല്‍ ചെക്കാട്ട് ബേബി വില്ലയില്‍ തോമസ് ഏബ്രഹാം (ബേബി സാര്‍-66) നിര്യാതനായി. പാറമ്മേല്‍ കുടുംബാംഗമാണ്.

ഭാര്യ പുതുശേരിമല വിലങ്ങില്‍ കാലായില്‍ ഏലിയാമ്മ. മക്കള്‍: ബിനു തോമസ്, ന്യുയോര്‍ക്ക് (പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്, കൈരളി ടിവി യുഎസ്എ) അനൂപ് തോമസ് (ന്യുജേഴ്സി.) മരുമക്കള്‍: രാജി, ജോജി. കൊച്ചുമക്കള്‍: ജുലിയ, ജെയ്സണ്‍, അനിക. (എല്ലാവരും യുഎസ്എ).

സംസ്കാരം തിങ്കളാഴ്ച (ജുലൈ 28) 12-ന് സ്വഭവനത്തിലെ ശുശ്രൂഷക്കു ശേഷം ഉച്ചയ്ക്ക് രണ്ടിന് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍.
വിവരങ്ങള്‍ക്ക്: 5162034008.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം