ഓര്‍മ സോക്കര്‍ ടൂര്‍ണമെന്റ് 2014 ജൂലൈ 26 ന്
Tuesday, July 8, 2014 8:12 AM IST
ടൊറന്റോ: ഒന്റാരിയോ റീജിയണല്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന അങ ഞഡആആഋഞട എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള രണ്ടാമത് സോക്കര്‍ ടൂര്‍ണമെന്റ് ജൂലൈ 26 ന് (ശനി) രാവിലെ ഒമ്പതു മുതല്‍ ടീരരലൃ ഇശ്യേ ,ഋീയശരീസല ല്‍ നടക്കും.

ഒന്റാരിയോയില്‍ ഉള്ള പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന ആവേശകരമായ മത്സരത്തില്‍ വിജയികളാകുന്ന ടീമിന് അങ ഞൌയയലൃ & എീൃാ ഏമസെല കിര നു വേണ്ടി ജോ മാത്യു സ്പോണ്‍സര്‍ ചെയ്യുന്ന എവര്‍ റോളിംഗ് ട്രോഫിയും 1001 കനേഡിയന്‍ ഡോളറുമാണ് സമ്മാനം. റണ്ണേഴ്സ് അപ്പിന് ട്രോഫിയും 301 കനേഡിയന്‍ ഡോളറും ലഭിക്കും.

വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങില്‍ ജോ മാത്യു (അങ ഞൌയയലൃ & എീൃാ ഏമസെല കിര), ഓര്‍മ ഭാരവാഹികള്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: വെശയൌ900@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കൂറ്റ്