ജോസഫ് ദേവസി നിര്യാതനായി
Monday, July 7, 2014 7:40 AM IST
ഹൂസ്റണ്‍: ഒരുമ ഹൂസ്റണിന്റെ മുന്‍ ജോയിന്റ് ട്രഷറര്‍ ആന്റണി ജോസഫിന്റെ പിതാവ് കോതമംഗലം നെല്ലിമറ്റം പാറങ്കിമാലില്‍ ജോസഫ് ദേവസി (93) നിര്യാതനായി. സംസ്കാരം പിന്നീട് കോതമംഗലം, നെല്ലിമറ്റം സെന്റ് ജോസഫ് ദേവാലയത്തില്‍.

ഭാര്യ ഏലിക്കുട്ടി ജോസഫ്.

മക്കള്‍ : ഫാ. ഡോ. ബാസ്റ്റിന്‍ പാറങ്കിമാലില്‍, പി. ജെ. ജോസഫ്, പി. ജെ. തോമസ്, ജോര്‍ജ് പാറങ്കിമാലില്‍ (ഡാളസ്, യുഎസ്എ), ഫിലോമിന വര്‍ഗീസ്, ആന്റണി ജോസഫ് (ഹൂസ്റണ്‍, യുഎസ്), മേരി ജോയി, ഷാജന്‍ ജോസഫ്, ടെസി സോജന്‍.

മരുമക്കള്‍ : ടി.ജെ. വര്‍ഗീസ്, പി.എ. ജോയി, സോജന്‍ ജോസഫ്, റോസ്ലി ജോസഫ് (ഹൂസ്റണ്‍), കുഞ്ഞമ്മ തോമസ്, റോസ് പാറങ്കിമാലില്‍ (ഡാളസ്), മേരി ഷാജന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 281 208 8657 (ഹൂസ്റണ്‍), 996 121 8090 (ഇന്ത്യ).

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി