ഏബ്രഹാം പള്ളിവാതുക്കല്‍ (70) നിര്യാതനായി
Saturday, July 5, 2014 11:22 PM IST
ഷിക്കാഗോ: ഏബ്രഹാം പള്ളിവാതുക്കല്‍ (70) ജൂലൈ നാലിന് എല്‍മസ്റില്‍ നിര്യാതനായി. തങ്കി എടക്കരയാണ് ഭാര്യ. മക്കള്‍: ജോര്‍ജ് പള്ളിവാതുക്കല്‍, റോസ് ആന്‍. മരുമക്കള്‍: പിങ്കി വാച്ചാപറമ്പില്‍, അനില്‍ കാട്ടാമ്പള്ളി.

പൊതുദര്‍ശനം ജൂലൈ ഏഴാം തീയതി തിങ്കളാഴ്ച വൈകിട്ട് 4 മണി മുതല്‍ 9 മണി വരെ റൂസോസ് ഹില്‍സൈഡ് ചാപ്പലില്‍ (ഞൌീ’ ഒശഹഹശെറല ഇവമുലഹ, 4500 ണ ഞീീല്െലഹ ഞറ, ഒശഹഹശെറല, കഘ 60162. (ഞീീല്െലഹ & ണീഹള) നടക്കും.

സംസ്കാരശുശ്രൂഷകള്‍ ജൂലൈ 8 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ (ങമൃ ഠവീാമ ടഹലലവമ ട്യൃീങമഹമയമൃ ഇമവേലറൃമഹ 5000 ട ഇവമൃഹല ഞറ ആലഹഹീീംറ, കഘ, 60160) നടക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം