അന്നമ്മ അഗസ്റിന്‍ കളപ്പുരയ്ക്കല്‍ നിര്യാതയായി
Thursday, July 3, 2014 5:13 AM IST
രാമപുരം: അഗസ്റിന്‍ കളപ്പുരയ്ക്കലിന്റെ ഭാര്യ അന്നമ്മ അഗസ്റിന്‍ കളപ്പുരയ്ക്കല്‍ (84) നിര്യാതയായി. മക്കള്‍: ഏലിയാമ്മ സിറിയക്ക് (ന്യൂ ഹൈഡ് പാര്‍ക്ക്), പരേതയായ വല്‍സമ്മ ആന്റണി, മോളി അഗസ്റ്റിന്‍ (ന്യൂ ഹൈഡ് പാര്‍ക്ക്), ലീന ജോജോ (ന്യൂ ഹൈഡ് പാര്‍ക്ക്), എബ്രഹാം അഗസ്റിന്‍ (ക്വീന്‍സ് വില്ലേജ്), തോമസ് അഗസ്റിന്‍ (ന്യൂ ഹൈഡ് പാര്‍ക്ക്), ജോസഫ് കളപ്പുരയ്ക്കല്‍ (ഹിക്സ് വില്ലി), അഗസ്റിന്‍ കളപ്പുരയ്ക്കല്‍ (ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്).

രാമപുരത്തെ വസതിയിലെ മരണാനന്തര പ്രാര്‍ത്ഥനകള്‍ക്കും ശേഷം ജൂലൈ ഏഴാം തീയതി തിങ്കളാഴ്ച സെന്റ് അഗസ്റിന്‍ ഫൊറോന പള്ളിയില്‍ സംസകാര ശുശ്രൂഷകള്‍ നടക്കും. ന്യൂയോര്‍ക്കിലെ ഹിക്സ് വില്ലിയിലുള്ള 9 മാക് അവന്യുവില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.