ഏലിയാമ്മ ചാക്കോ നിര്യാതയായി
Monday, June 30, 2014 8:44 AM IST
ഡാളസ്: ഇലന്തൂര്‍ ജോണ്‍സണ്‍ മെഡിക്കല്‍ സ്റോര്‍ ഉടമ പുക്കുന്നൂര്‍ വീട്ടില്‍ പരേതനായ പി.എം. ചാക്കോയുടെ ഭാര്യ ഏലിയമ്മ ചാക്കോ (82) നിര്യാതയായി.

സംസ്കാരം ഇലന്തൂര്‍ മാര്‍ത്തോമാ വലിയ പള്ളിയില്‍ പിന്നീട്.

മക്കള്‍: അമ്പോററി, സണ്ണി, ജോസ്, തമ്പി, അമ്പിളി, അനില്‍ (ഡാളസ്), മരുമക്കള്‍: കുഞ്ഞുമോള്‍, ഓമന, ആ3സി, ആനി, രാജു, മീനു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ 914682362051.

റിപ്പോര്‍ട്ട്: ആന്‍ഡ്രൂസ് അഞ്ചേരി