ജിദ്ദ കണ്ണൂര്‍ സൌഹൃദവേദി കുടുംബ സംഗമവും വിദ്യാര്‍ഥികളെ അനുമോദിക്കല്‍ ചടങ്ങും
Tuesday, June 24, 2014 8:01 AM IST
ജിദ്ദ: കണ്ണൂര്‍ സൌഹൃദവേദിയുടെ കുടുംബ സംഗമവും എസ്എസ്എല്‍സി പ്ളസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച വിദൃാര്‍ഥികളെ അനുമോദിക്കല്‍ ചടങ്ങും ജൂണ്‍ 27 ന് (വെള്ളി) വൈകുന്നേരം അഞ്ചിന് ഷറഫിയ ഇംപാല ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന പരിപാടികളും ചടങ്ങിനൊപ്പം അണിയിച്ചൊരുക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍