ഫൊക്കാന കണ്‍വന്‍ഷന്റെ ദൃശ്യചാരുത പകര്‍ത്തിയെടുക്കാന്‍ മലയാളം ഐപിടിവിയും ബോംടിവിയും
Wednesday, June 18, 2014 7:36 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ദൃശ്യസംസ്കാരത്തിന് പുതിയ ഭാവുകത്വം നല്‍കിയ മലയാളം ഐപിടിവിയും ബോംടിവിയും ഫൊക്കാന കണ്‍വന്‍ഷന്റെ ദൃശ്യചാരുത ഒപ്പിയെടുക്കാന്‍ ഷിക്കാഗോയില്‍ എത്തുന്നു.

ജൂലൈ ആദ്യവാരം നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ കവറേജാണ് ഈ സംരംഭത്തിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് മുമ്പില്‍ എത്തിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും മലയാളം ഐപിടിവി, ബോംടിവി വരിക്കാരാകുന്നതിനും ബന്ധപ്പെടുക 1-732-648-0576.