ബ്രദര്‍ ഡാമിയന്‍ ന്യൂയോര്‍ക്കില്‍ പ്രസംഗിക്കുന്നു
Sunday, June 15, 2014 12:54 AM IST
ന്യൂയോര്‍ക്ക്: കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ചുകളില്‍ ഒന്നായ കൊച്ചി 'ബ്ളെസ്സിംഗ് സെന്ററിന്റെ' സ്ഥാപക പാസ്ററും, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് 'ബ്ളെസ്സിംഗ് ടുഡേ' ടിവി പ്രോഗ്രാമിലൂടെയും, 'ബ്ളെസ്സിംഗ് ഫെസ്റിവല്‍' പ്രാര്‍ത്ഥനാ യോഗത്തിലൂടെയും സുപരിചിതരായ ബ്രദര്‍ ഡാമിയനും, സിസ്റര്‍ ഷമാ ഡാമിയനും ന്യൂയോര്‍ക്കില്‍ ക്രമീകരിച്ചിരിക്കുന്ന ഏകദിന 'ബ്ളെസ്സിംഗ് ഫെസ്റിവലില്‍' ദൈവ വചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതുമാണ്.

ജൂലൈ 12-ന് വൈകിട്ട് 5.30-ന് ഇമ്മാനുവേല്‍ യൂണിയന്‍ ചര്‍ച്ചില്‍ (കാാമിൌലഹ ഡിശീി ഇവൌൃരവ, 693 ഖലംല അ്ല, ടമേലിേ കഹെമിറ ചല്യീൃംസ 10314) നടക്കുന്ന യോഗത്തിലേക്ക് ജാതി-മതഭേദമെന്യേ ഏവര്‍ക്കും സ്വാഗതം. ബ്രദര്‍ ഡാമിയനേയും, സിസ്റര്‍ ഷമാ ഡാമിയനേയും നേരില്‍ കാണുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും പ്രത്യേക അവസരമുണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.വേലാമലൃാെേശിശൃശല.ീൃഴ, ടമഷശ 347 834 7663.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം