'പുറം ലോകംഅറിയാത്ത എന്റെ നാട്'
Friday, June 13, 2014 4:17 AM IST
ഡാളസ്: എബി മക്കപ്പുഴയുടെ 'പുറം ലോകം അറിയാത്ത എന്റെ നാട്' എന്ന നര്‍മ രസം തുളമ്പുന്ന പംക്തികള്‍ മലയാള മാധ്യമങ്ങളില്‍ ഉടന്‍ ആരംഭിക്കുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ജനതയുടെ മാറ്റങ്ങളും നേട്ടങ്ങളും പലരുടെയും അനുഭവങ്ങള്‍ നര്‍മ രസത്തില്‍ പൊതിഞ്ഞു പ്രവസി മലയാളികള്‍ക്ക് വായിക്കുവാനുള്ള പംക്തികള്‍ ഉടന്‍ ആരംഭിക്കുന്നു.