ബഷീര്‍ പടിയത്തിന്റെ പിതാവ് നിര്യാതനായി
Monday, June 9, 2014 5:46 AM IST
ദുബായ്: സേഫ്റ്റി മറൈന്‍ സര്‍വീസസ് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ബഷീര്‍ പടിയത്തിന്റെ പിതാവ് കല്പകഞ്ചേരി സ്വദേശി പടിയത്ത് അബ്ദുള്‍ ഖാദര്‍ ദുബായ് സുലൈഖ ആശുപത്രിയില്‍ നിര്യാതയായി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് നടത്തി.

ഭാര്യ: സഫിയ. മക്കള്‍: സീതി, അലി അബാസ്, അഷ്റഫ്, ബറക്തത്തുള്ള, നസ്റുള്ള, സൌദ, സുഹ്റ, റാബിയ, ലൈല. മരുമക്കള്‍: സലിം റസാഖ്, അഷ്റഫ്, മുഹമ്മദ്.