എംഇഎസ് മമ്പാട് കോളജ് പൂര്‍വവിദ്യാര്‍ഥികളുടെ കുടുംബ സംഗമം
Wednesday, June 4, 2014 7:45 AM IST
റിയാദ്: എംഇഎസ് മമ്പാട് കോളജ് പൂര്‍വവിദ്യാര്‍ഥികളുടെ കുടുംബ സംഗമം (വ്യാഴം) രാത്രി എട്ടിന് റമാദ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

മുഖാമുഖം, കുട്ടികള്‍ക്കായി പ്രശ്നോത്തരി മത്സരം, ഗാനമേള, മറ്റു വിനോദ വിജ്ഞാനപരിപാടികള്‍ എന്നിവ അരങ്ങേറും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0509460972.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍