കുവൈറ്റില്‍ പത്തനംതിട്ട സ്വദേശി ഹൃദായാഘാതംമൂലം നിര്യാതനായി
Monday, June 2, 2014 6:20 AM IST
കുവൈറ്റ് സിറ്റി: പത്തനംതിട്ട റാന്നി കോടത്തുപറമ്പില്‍ പരേതനായ കെ.എ. ഏബ്രഹാമിന്റേയും ശോശാമ്മ ഏബ്രഹാമിന്റേയും മകന്‍ റോയ് കെ. ഏബ്രഹാം (44) ഹൃദായാഘാതംമൂലം നിര്യാതനായി. സംസ്കാരം പിന്നീട് നാട്ടില്‍.

ബിനീസസ് കമ്പനി ഉദ്യോഗസ്ഥനാണ്. ഭാര്യ: മന്നാ റോയ്. മകള്‍: സലീസ സൂസണ്‍ റോയ് (ലേണേഴ്സ് അക്കാഡമി രണ്ടാം ക്ളാസ് വിദ്യാര്‍ഥിനി). സഹോദരങ്ങള്‍ : റോണി കെ. ഏബ്രഹാം, റോബിന്‍ കെ. ഏബ്രഹാം (രണ്ടുപേരും കുവൈറ്റ്).

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍