ഡബ്ള്യുഎംസി ബഹ്റിന്‍ പ്രോവിന്‍സ് പുതിയ ഭാരവാഹികള്‍
Thursday, May 22, 2014 9:14 AM IST
മനാമ: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) ബഹ്റിന്‍ പ്രോവിന്‍സിന്റെ പുതിയ ഭാരവാഹികള്‍ അധികാരമേറ്റു.

പുതിയ ഭാരവാഹികളായി വി.വി മോഹന്‍ (ചെയര്‍മാന്‍), ശ്രീധര്‍ തേറമ്പില്‍, എഫ്.എം ഫൈസല്‍ (വൈസ് ചെയര്‍മാന്മാര്‍), സതീഷ് മുതലയില്‍ (പ്രസിഡന്റ്), ബാബു കുഞ്ഞിരാമന്‍, കെ.എസ് ബൈജു, ജ്യോതിഷ് പണിക്കര്‍ (വൈസ് പ്രസിഡന്റുമാര്‍), ഡോ. അഷ്റഫ് (സെക്രട്ടറി), ശൈലേഷ് (അസി. സെക്രട്ടറി), മാത്യു ജോസഫ് (ട്രഷറര്‍), ജയശ്രീ സോമനാഥ് (ചെയര്‍പേഴ്സണ്‍) എന്നിവരെ തെരഞ്ഞെടുത്തു.