കെ.പി ഡൊമിനിക് നിര്യാതനായി
Wednesday, May 21, 2014 6:35 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍- കല കുവൈറ്റ് മംഗഫ് എ യൂണിറ്റ് കണ്‍വീനര്‍ ജിജോയുടെ പിതാവ് കെ.പി. ഡൊമിനിക് കളമ്പാക്കുടി (70) പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി.

ഭാര്യ: കുഞ്ഞമ്മ ഡൊമനിക്. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പെരുമ്പാവൂര്‍ ഐമുറി തിരുഹൃദയ ദേവാലയത്തില്‍ (കയ്യൂറ്റിയാല്‍).

മറ്റുമക്കള്‍: സിറില്‍ (കുവൈറ്റ്) ജോജോ.

വിശദാംശങ്ങള്‍ക്ക് 9447221866.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍