തോമസ് കുഞ്ഞമാട്ടില്‍ നിര്യാതനായി
Thursday, April 24, 2014 4:13 AM IST
ഹൂസ്റണ്‍ : തോമസ് കുഞ്ഞമാട്ടില്‍ (തൊമ്മി -77) പിറവത്ത് ഏപ്രില്‍ 23-ന് ബുധനാഴ്ച നിര്യാതനായി. ഭാര്യ പെണ്ണമ്മ തോമസ് പിറവം കിഴക്കനടിയില്‍ കുടുംബാംഗം.

മക്കള്‍: ഷാജു (അഹമ്മദബാദ്), ജോര്‍ജ് (ഹൂസ്റണ്‍, യുഎസ്എ), ബെന്നി (കറുത്തേടത്ത്) പിറവം, ആഷ. മരുമക്കള്‍: ബിസി, ലിസ, ബിനി, സാബു.

ഹൂസ്റണ്‍ ഒരുമയുടെ മുന്‍ സെക്രട്ടറി ജോര്‍ജിന്റെ പിതാവാണ് പരേതനായ തോമസ്.

സംസ്കാരം ഏപ്രില്‍ 26 ശനിയാഴ്ച പിറവം ഹോളി കിങ്ങ് ചര്‍ച്ച് സെമിത്തേരിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് (ഹൂസ്റണ്‍) 713 307 2656, (പിറവം) 9104852243150.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍