സിനിമാതാരങ്ങള്‍ക്ക് സ്വീകരണം നല്‍കി
Tuesday, April 22, 2014 7:48 AM IST
ജിദ്ദ: ഹൃസ്വ സന്ദര്‍ശനത്തിനായി ജിദ്ദയിലെത്തിയ സിനിമാ താരം ജാഫര്‍ ഇടുക്കി, ഹരിശ്രീ യൂസുഫ്, പ്രേംദാസ് എന്നിവര്‍ക്ക് സഹൃദയ വേദി പ്രവര്‍ത്തകരായ മുസ്തഫ തോളൂര്‍, ഹസന്‍ കുണ്േടാട്ടി, സലിം വാണിയംബലം, മന്‍സൂര്‍ എടവണ്ണ എന്നിവര്‍ ജിദ്ദ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍