റോസമ്മ കളത്തറ നിര്യാതയായി
Wednesday, April 2, 2014 4:29 AM IST
ന്യൂയോര്‍ക്ക്: സിംസന്‍ കളത്തറയുടെ (വൈറ്റ് പ്ളെയിന്‍സ്) ഭാര്യ റോസമ്മ (68) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ നാലിന് (വെള്ളി) രാവിലെ 10 ന് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ് ദേവാലയത്തില്‍ (ങരങമവീി ഘ്യീി എൌിലൃമഹ ഒീാല 491 ങമാമൃീിലരസ അ്ല ണവശലേ ജഹമശി) ആരംഭിച്ച് മൌണ്ട് കാല്‍വരി സെമിത്തേരിയില്‍ (575 ഒശഹശെറല അ്ല, ണവശലേ ുഹമശി).

പരേത ആലപ്പുഴ പുതുക്കരി തെള്ളിയില്‍ (പനയപ്പള്ളില്‍) കുടുംബാംഗം.

മക്കള്‍: മാത്യു, ജോണ്‍, മേരി. മരുമക്കള്‍: ലിന്‍ വല്യാപറമ്പത്ത് (വൈക്കം). കൊച്ചുമകന്‍; ഏഥന്‍.

വ്യൂവിംഗ്: ഏപ്രില്‍ മൂന്നിന് (വ്യാഴം) വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതു വരെ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സൈമണ്‍ 914 393 5275.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി