മേരിക്കുട്ടി വൈദ്യന്‍ മിയാമിയില്‍ നിര്യാതയായി
Thursday, March 27, 2014 5:30 AM IST
മിയാമി: തേവലക്കര പൂന്തലവീട്ടില്‍ തോമസ് വൈദ്യന്റെ ഭാര്യ മേരിക്കുട്ടി വൈദ്യന്‍ (67) ഫ്ളോറിഡയിലെ ഹോളിവുഡില്‍ (മിയാമി) നിര്യാതയായി. പരേത മൂവാറ്റുപുഴ കാറാണില്‍ കുടുംബാംഗമാണ്.

മക്കള്‍: റ്റിനോയി, റ്റിഫനി. മരുമകള്‍: സുനി.

28-ന് (വെള്ളി) രാവിലെ ഒമ്പതു മുതല്‍ 11.30 വരെ ഫോറസ്റ് ലോണ്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം നടത്തും. അന്നേദിവസം ഉച്ചയ്ക്ക് ഒന്നിന് നേറ്റിവിറ്റി കാത്തലിക് ചര്‍ച്ചില്‍ (5220 ഖീവിീി ടൃലല, ഒീഹഹ്യീീംറ) സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ച് തുടര്‍ന്ന് ഡേവിയിലെ ഫോറസ്റ് ലോണ്‍ ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (2401 ഉമ്ശല ഞറ, എഘ. ഘമിറലൃറമഹല) സംസ്കാരം നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് വൈദ്യന്‍ 954 983 4373.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം