ചാപ്ളയിന്‍ പി.കെ. അലക്സാണ്ടര്‍ ഡാളസില്‍ നിര്യാതനായി
Wednesday, March 26, 2014 4:13 AM IST
ഡാളസ് : തിരുവല്ല പച്ചംകുളഞ്ഞ് ചാപ്ളെയിന്‍ പി.കെ. അലക്സാണ്ടര്‍ (94) മാര്‍ച്ച് 24-ന് ഡാളസില്‍ നിര്യാതനായി. ഭാര്യ പരേതനായ സാറാമ്മ അലക്സാണ്ടര്‍. മക്കള്‍ : തോമസ് കുട്ടി (ഡാളസ്), സൂസന്‍, ഇവാന്‍സ് (ഡാളസ്).

മാര്‍ച്ച് 28 വെള്ളിയാഴ്ച വൈകീട്ട് ആറു മുതല്‍ 8.30 വരെ പീസ് ചര്‍ച്ച്, 2401, ബെല്‍റ്റ്ലയിന്‍, മസ്കിറ്റ് 75150-ല്‍ വെച്ചും തുടര്‍ന്ന് മാര്‍ച്ച് 29 ശനിയാഴ്ച രാവിലെ പത്തു മുതല്‍ 11.30 വരെ ലോറല്‍ ഓക്സ്, 12649 ലേക്ക്ജൂണ്‍ റോഡ്, മസ്കിറ്റ്, 75180-ല്‍ വെച്ചും സംസ്കാര ശുശ്രൂഷകള്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇവാന്‍സ് 469 371 3027.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍