അച്ചാമ്മ പൌലോസ് നിര്യാതയായി
Wednesday, March 19, 2014 3:44 AM IST
ആയൂര്‍ : കുന്നൂര്‍ ബംഗ്ളാവ് പരേതനായ കെ.എസ്. പൌലോസിന്റെ ഭാര്യ അച്ചാമ്മ പൌലോസ് (93) ആയൂരില്‍ നിര്യാതയായി. കറ്റാനം പുത്തേഴത്ത് കുടുംബാംഗമാണ് പരേത. സംസ്ക്കാരം ആയൂര്‍ ശാലേം മാര്‍ത്തോമ പള്ളിയില്‍ നടത്തി.

മക്കള്‍: ഏലിയാമ്മ നൈനാന്‍ (ചിറ്റാര്‍), തോമസ് പോള്‍ (ആയൂര്‍), മേഴ്സി ജോണ്‍ (കൊട്ടാരക്കര), ഗ്രേസമ്മ ദാനിയേല്‍ (ആയൂര്‍), സാംസണ്‍ പോള്‍ (ആയൂര്‍), ആനി പുന്നൂസ് (കുണ്ടറ), വല്‍സ വര്‍ഗ്ഗീസ് (ഡാളസ്, ടെക്സസ്), ഷീല ജോസ് (ചാത്തന്നൂര്‍).

മരുമക്കള്‍: പരേതനായ കെ.പി. നൈനാന്‍, ലീലാമ്മ തോമസ്, വി.എല്‍. ജോണ്‍, എം. ഡാനിയേല്‍, എലിസമ്പത്ത് സാംസണ്‍, പരേതനായ കെ.പി. പുന്നൂസ്, റോയ് വര്‍ഗ്ഗീസ് (ഡാളസ്), ജോസ് മാത്യൂ. വിവരങ്ങള്‍ക്ക്: സഖറിയ മാത്യൂ(ഡാളസ്) 682 560 9642.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍