പൊന്നമ്മ നിര്യാതയായി
Saturday, March 15, 2014 8:09 AM IST
പിടവൂര്‍: മുട്ടത്തുതോപ്പില്‍ പരേതനായ എ.ഡി ജോണിന്റെ ഭാര്യ പൊന്നമ്മ (60) നിര്യാതയായി. സംസ്കാരം മാര്‍ച്ച് 17-ന് (തിങ്കള്‍) പിടവൂര്‍ ബഥേല്‍ മാര്‍ത്തോമ പള്ളിയില്‍.

മക്കള്‍: സിബി, സിജി. മരുമക്കള്‍: അനു, പരേതനായ ഷിബു.

ഭര്‍തൃസഹോദരങ്ങള്‍: രാജു, വില്‍സണ്‍ (ന്യൂയോര്‍ക്ക്).

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാംകുട്ടി കുഞ്ഞച്ചന്‍ 610 517 8140 (യുഎസ്എ), സിബി 9447 590485 (കേരള). സാംകുട്ടി കുഞ്ഞച്ചന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം