ഫാമിലി കോണ്‍ഫറന്‍സ് പുനഃക്രമീകരണം
Friday, March 14, 2014 4:28 AM IST
ന്യൂയോര്‍ക്ക് : നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്നുവരുന്ന ഇടവക ലോഞ്ചിംഗ് യോഗങ്ങളുടെ ഷെഡ്യൂള്‍ പുനഃക്രമീകരിച്ചതായി ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ് അറിയിച്ചു. പുതിയ ഷെഡ്യൂള്‍ പ്രകാരം ഇനിയുള്ള മീറ്റിംഗുകള്‍ താഴെപ്പറയുന്ന പ്രകാരമാണ്:

മാര്‍ച്ച് 16 (ഞായര്‍) സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, കണക്ടിക്കട്ട്. അദ്ധ്യക്ഷന്‍ വികാരി റവ. ഡോ. വര്‍ഗീസ് ദാനിയല്‍.

മാര്‍ച്ച് 23 (ഞായര്‍) സെന്റ് മേരീസ് ചര്‍ച്ച്, സ്റാറ്റന്‍ ഐലന്‍ഡ്. അധ്യക്ഷന്‍ വികാരി ഫാ.ടി.എ.തോമസ്.

മാര്‍ച്ച് 30 (ഞായര്‍) സെന്റ് മേരീസ് ചര്‍ച്ച്, വെസ്റ് സേയ് വില്‍ (ടല്യ്ശഹഹല). അധ്യക്ഷന്‍ വികാരി വെരി റവ. പൌലൂസ് ആദായി കോര്‍ എപ്പിസ്ക്കോപ്പാ.

ഏപ്രില്‍ 6 (ഞായര്‍) സെന്റ് മേരീസ് ചര്‍ച്ച്, ജാക്സണ്‍ ഹൈറ്റ്സ്. അധ്യക്ഷന്‍ വികാരി ഫാ. ജോണ്‍ തോമസ്.

ഏപ്രില്‍ 13 (ഞായര്‍) സെന്റ് ജോര്‍ജ് ചര്‍ച്ച്, പോര്‍ട്ട്ചെസ്റര്‍. അധ്യക്ഷന്‍ റവ. ഡോ. ജോര്‍ജ് കോശി.

ഏപ്രില്‍ 27 (ഞായര്‍) സെന്റ് ബേസില്‍സ് ചര്‍ച്ച്, ഫ്രാങ്ക്ളിന്‍ സ്ക്വയര്‍. അധ്യക്ഷന്‍ ഫാ. തോമസ് പോള്‍.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍