ദമാം ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു
Thursday, March 13, 2014 8:33 AM IST
അല്‍കോബാര്‍: ദമാം ഇന്ത്യന്‍ സ്കൂള്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥി ഹസന്‍ അര്‍ഷാദ് (13) അപസ്മാര രോഗം മൂലം കഴിഞ്ഞദിവസം നിര്യാതനായി. കബറടക്കം തുഖ്ബ കബര്‍സ്ഥാനില്‍ നടത്തി.

ചെന്നൈ സ്വദേശി അന്‍ഷാദിന്റെ മൂന്നുമക്കളില്‍ മൂത്ത മകനാണ് ഹസന്‍. സഹോദരന്‍ നാലാം ക്ളാസ് വിദ്യാര്‍ഥിയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അര്‍ഷാദ് (ചെന്നൈ) 050 959 6012, മുസ്തഫ കമാല്‍ (അല്‍കോബാര്‍) 050 1340 437.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം