ചെറിയാന്‍ ഫിലിപ്പ് ഫിലാഡല്‍ഫിയയില്‍ നിര്യാതനായി
Thursday, March 13, 2014 4:05 AM IST
ഫിലാഡല്‍ഫിയ: കുണ്ടറ മുളവന നിരപ്പുവിള പുത്തന്‍വീട് പരേതരായ ഫിലിപ്പോസ് ഇട്ടിച്ചെറിയയുടേയും അന്നമ്മയുടേയും പുത്രന്‍ ചെറിയാന്‍ ഫിലിപ്പ് (75) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി.

ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമായ ഇദ്ദേഹം കേരളാ ആര്‍ട്സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്റെ സ്ഥാപക നേതാവും നിരവധി കാലം സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പറുമായിരുന്നു.

മേരിയാണ് ഭാര്യ. മക്കള്‍: സ്റാന്‍ലി, സെലിന്‍, ഷാരോണ്‍. മരുമക്കള്‍: എമ്മ, ബ്രൂസ്. കൊച്ചുമക്കള്‍: ട്രിസ്റണ്‍, റോഹന്‍, ജയന്‍. സഹോദരങ്ങള്‍: ദാനിയേല്‍, വര്‍ഗീസ്, ജോണ്‍, തോമസ്, ലീലാമ്മ, ഗ്രേസി.

ഢശലംശിഴ: എൃശറമ്യ, ങമൃരവ 14, 2014, 6 ു.ാ. ീ 9 ു.ാ., അരെലിശീിെ ങമൃ ഠവീാമ ഇവൌൃരവ, 10197 ചീൃവേലമ അ്ലിൌല, ജവശഹമറലഹുവശമ, ജഅ 19116.

ഢശലംശിഴ മിറ എൌിലൃമഹ ടല്ൃശരല: ടമൌൃറമ്യ, ങമൃരവ 15, 2014
്ശലംശിഴ: 9;30 മാ ീ 10 മ.ാ. അളലൃേംമൃറ ളൌിലൃമഹ ല്ൃെശരല.
അരെലിശീിെ ങമൃ ഠവീാമ ഇവൌൃരവ, 10197 ചീൃവേലമ അ്ലിൌല, ജവശഹമറലഹുവശമ, ജഅ 19116.

റിപ്പോര്‍ട്ട്: വിന്‍സെന്റ് ഇമ്മാനുവേല്‍